ഒരു നുണ പറഞ്ഞതിനു
എന്റെ ടീച്ചര്‍
എന്നെ തല്ലിയിരുന്നു.
ഇന്നു കവലകളിലെല്ലാം
കേള്‍ക്കുന്നത്
നുണകള്‍ മാത്രമാണു.
കുപ്പായത്തിന്റെ
ഒരു കുടുക്ക് പൊട്ടിയതിനു
ടീച്ചര്‍ എന്നെ തല്ലിയിരുന്നു.
ഇന്ന് കവല തോറും
അന്ബട്ടനിംഗ്
ഫ്രീടമാണ്.
ഇനിയെന്റെ
ടീച്ചര്‍ എന്ത് ചെയ്യും ?
written by Mujeeb Musafir ( My class mate)